Sunday, February 1, 2026
A- A A+

കർഷക പരിശീലന പരിപാടി ,2026 ജനുവരി 23, വെളളിയാഴ്‌ച, 11.00 AM

രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (RUSA) അവതരിപ്പിക്കുന്ന
കർഷക പരിശീലന പരിപാടി , ബയോചാർ നിർമ്മാണവും നെൽകൃഷിയിൽ പ്രയോഗവും

training brochure

സംഘാടകർ : സ്‌കൂൾ ഓഫ്ബയോസയൻസസ് മഹാത്മാഗാന്ധി യൂണിവേഴ്സ‌ിറ്റി, കോട്ടയം &കേരളസെന്ററർ ഫോർ പെസ്റ്റ് മാനേജ്മെന്റ് ആലപ്പുഴ

വേദി : കൃഷി വകുപ്പ്അസ്സിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, അമ്പലപ്പുഴ
2026 ജനുവരി 23, വെളളിയാഴ്‌ച, 11.00 AM

പരിശീലനത്തിന്റെ ലക്ഷ്യം: കരിനില നെൽകൃഷിയിൽ മണ്ണിന്റെ ആരോഗ്യവും വിളവുമെല്ലാം മെച്ചപ്പെടുത്തുന്നതിനായി ബയോചാർ എന്ന പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയെക്കുറിച്ച് കർഷകർക്ക് പ്രായോഗികവും ശാസ്ത്രീയവുമായ പരിശീലനം നൽകുക.

“എല്ലാ കർഷകരെയും ഈ പ്രയോജനകരമായ പരിശീലന പരിപാടിയിലേക്ക് ഹൃദയപൂർവ്വം”

HIGHLIGHTS

കുട്ടനാട്കരിനിലങ്ങളിലെ അമ്ലത നിയന്ത്രണം
സുസ്ഥിരനെൽകൃഷിയിൽ ബയോചാറിന്റെ പങ്ക്
ബയോചാറിന്റെ പ്രയോഗരീതിയും ഗുണങ്ങളും
കൃഷിയുടെ അവശിഷ്ടങ്ങളിൽ നിന്ന്ബയോചാർ നിർമ്മാണം
കരിനിലങ്ങളിലെ മണ്ണ്സംബന്ധമായ പ്രശ്ന‌നങ്ങൾക്ക് ജൈവപരിഹാരങ്ങൾ
കർഷകരുടെ സംശയങ്ങൾക്ക്വിദഗ്ദ്ധ മറുപടി